Surprise Me!

വീണ്ടും ബ്രസീല്‍! കൊച്ചി ആവേശത്തില്‍ | Oneindia Malayalam

2017-10-17 43 Dailymotion

After demolishing Colombia with a power-packed performance, Germany coach Christian wueck is not at all perturbed about the prospects of a possible face-off with title contenders Brazil in the quarter-final of the FIFA U-17 World Cup. <br /> <br />അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീല്‍ വീണ്ടും കൊച്ചിയില്‍ ബൂട്ടണിയും. ബുധനാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറിലാണ് ബ്രസീല്‍ കളത്തിലിറങ്ങുക. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഹോണ്ടുറാസാണ് ബ്രസീലിന്‍റെ എതിരാളികള്‍. കൊച്ചി വേദിയാകുന്ന ഏക പ്രീക്വാർട്ടർ മത്തസരം കൂടിയാണിത്.

Buy Now on CodeCanyon